main

എം.ജി സർവ്വകലാശാല പി.ജി പരീക്ഷൾ മാറ്റി

Web Team | | 1 minute Read


1503-1650796567-images-4

എം.എ.- ഇക്കണോ മെട്രിക്സ്, എം.എസ് സി[color=#0000da][/color] - ഇൻഡസ്ട്രിയൽ കെമിസ്ട്രി, എം.എസ് സി - ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (സി.എസ്.എസ് -2020 അഡ്മിഷൻ -റഗുലർ/ 2019 അഡ്മിഷൻ - സപ്ലിമെൻ്ററി) ഏപ്രിൽ 25 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പുതുക്കിയ തീയതി പിന്നീട്.

English Summary : Mgu Changed Exam in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0309 seconds.