main

എം.ജി. സർവ്വകലാശാല ഓഫീസിന് നാളെ (ജനുവരി -25) അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Web Team | | 1 minute Read


1310-1643021646-images-7

ജില്ലാ കളക്ടർ പ്രാദേശീകാവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാല ആസ്ഥാനത്തെ ഓഫീസ്, ഡിപ്പാർട്ട്മെൻറുകൾ, സ്കൂളുകൾ, സെൻററുകൾ എന്നിവയ്ക്ക് ജനുവരി 25 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവ്വകലാശാല സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും പൊതു പരിപാടികളും മാറ്റമില്ലാതെ നടക്കും.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0218 seconds.