main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 1 minute Read


1142-1631709197-images

അപേക്ഷ തീയതി

നാലാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ - റഗുലർ-പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 27 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 29 വരെയും അപേക്ഷിക്കാം.

പരീക്ഷ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ. (പ്രൈവറ്റ് രജിസ്ട്രേഷൻ - 2018, 2017, 2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി/ 2014 അഡ്മിഷൻ - മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് - സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചുമുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.കോം. (പ്രൈവറ്റ് രജിസ്ട്രേഷൻ - 2018, 2017, 2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി/ 2014 അഡ്മിഷൻ - മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് - സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചു മുതൽ നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി. (പ്രൈവറ്റ് രജിസ്ട്രേഷൻ - 2018, 2017, 2016, 2015 അഡ്മിഷൻ - സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.) റഗുലർ (കോളേജ് സ്റ്റഡി) അദാലത്ത് - സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും.

അന്തിമ റാങ്ക് പട്ടിക


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


2020 ഒക്ടോബറിൽ നടന്ന നാലാം വർഷ ബാച്ചിലർ ഓഫ് ഫാർമസി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവാണ്ടൂർ ഡി.പി.എസിലെ ഐറിൻ ബെന്നി, പി.ഒ. മധുരലക്ഷ്മി, മീനു മോഹനൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

മഹാത്മഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോളജിക്കൽ കൗൺസിലിംഗ് സെന്റർ "ആത്മഹത്യ: അറിയാം, പ്രതിരോധിക്കാം" എന്ന വിഷയത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

????️ 18 സെപ്റ്റംബർ 2021
???? 10 AM - 11:30 AM

കാര്യപരിപാടി:
സ്വാഗതം: ശിൽപ ബാബു (കൗൺസിലർ)

അധ്യക്ഷൻ:
പ്രൊഫ. ഡോ. പി.ടി. ബാബുരാജ്
(ഡയറക്ടർ, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്)

വിഷയാവതരണം:
ഡോ. നൗഫൽ ഹമീദ്
(ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

കൃതജ്ഞത: ശരത് കാരനാട്ട് (കൗൺസിലർ)

റെജിസ്റ്റ്രേഷൻ ലിങ്ക്: » https://forms.gle/a5Z72N3hDQDmvA3AA

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0302 seconds.