main

തിരുവനന്തപുരത്ത് ഐഎന്‍ടിയുസി അംഗമായ തൊഴിലാളി കുത്തേറ്റ് മരിച്ചു

Web Team | | 1 minute Read


1084-1631166164-img-20210909-wa0000

തിരുവനന്തപുരം : കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ഐഎന്‍ടിയുസി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഐഎന്‍ടിയുസി യൂണിയന്‍ അംഗമായ കാലടി ആറ്റുവരമ്പ് സ്വദേശി സതീഷ് കുമാർ(39) അണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഓട്ടോറിക്ഷയില്‍ എത്തിയ 2 പേർ സതീഷിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നാട്ടുകാർ സ്യകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

English Summary : Man Stabbed To Death in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0263 seconds.