main

കാഞ്ഞിരപ്പളളിയിൽ വ്യവസായി വെടിയേറ്റു മരിച്ചു ; വെടിവയ്പ്പ് സഹോദരന്മാർ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്ന് : തലയ്ക്ക് വെടിയേറ്റ ബന്ധു ഗുരുതരാവസ്ഥയിൽ

Web Team | | 1 minute Read


1427-1646661647-img-20220307-192259

കോട്ടയം: സ്വത്ത് തർക്കത്തിനിടെ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി,മണ്ണാറക്കയം, കരിമ്പനാൽ രഞ്ജു കുര്യനാണ് മരിച്ചത്. രഞ്ജുവിന്റെ സഹോദരൻ ജോർജ് വെടിയുതിർക്കുകയായിരുന്നു. ജോർജിനെ പൊലീസ് പിടികൂടി. വെടിയേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍, പൊട്ടംകുളം, കെ.ടി. മാത്യു സ്‌കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കാഞ്ഞിരപ്പളളിലെ പ്രമുഖ പ്ലാന്റര്‍ കുടുംബത്തിലെ സ്വത്ത് വഴക്കാണ് വെടിവയ്പ്പിലും മരണത്തിനും ഇടയാക്കിയിരിക്കുന്നത് .കാഞ്ഞിരപ്പളളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

English Summary : Man Killed His Brother For Wealth Near Kanjirappally in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0307 seconds.