main

ന​ട​ന്‍ മ​മ്മൂ​ട്ടി​ക്ക് കോ​വി​ഡ്

Web Team | | 1 minute Read


1270-1642323353-fb-img-1642323243227

കൊ​ച്ചി: ന​ട​ന്‍ മ​മ്മൂ​ട്ടി​ക്ക് കോ​വി​ഡ്. നേ​രി​യ രോഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ ബാ​ധ ക​ണ്ടെ​ത്തി​യ​ത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നി​ല​വി​ല്‍ സി​ബി ഐ​യു​ടെ അ​ഞ്ചാം ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു താ​രം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തി​വ​ച്ചു.​താ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

English Summary : Mammootty Test Positive For Covid 19 in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0307 seconds.