main

ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് ഒമാനില്‍ അന്തരിച്ചു

Web Team | | 1 minute Read


1352-1643708907-img-20220201-151647

മസ്‌കത്ത് : ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് ഒമാനില്‍ അന്തരിച്ചു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ (41) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഭര്‍ത്താവ്: പരേതനായ ജോമോന്‍. തൃശുര്‍ ഒല്ലൂരിലായിരുന്നു താമസം. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ഒമാനിലെത്തുന്നത്. ഒരു മകളുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

English Summary : Malayali Nurse Died In Muscat in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.78 MB / ⏱️ 0.0328 seconds.