main

റാന്നിയില്‍ യുവതിയും മകളും പൊള്ളലേറ്റ് മരിച്ച നിലയില്‍

Web Team | | 1 minute Read


1475-1649087536-img-20220404-211956

പത്തനംതിട്ട: റാന്നിയില്‍ അമ്മയേയും ഒന്നര വയസ്സുള്ള മകളേയും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഐത്തല സ്വദേശിനി ഇരുപത്തിരണ്ട് വയസ്സുള്ള റിന്‍സ മകള്‍ ഒന്നര വയസ്സുള്ള ഹാന അന്ന എന്നിവരാണ് മരിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വീട്ടില്‍ അമ്മയും മകളും മാത്രമായിരുന്നു താമസം. റിന്‍സയുടെ ഭര്‍ത്താവ് സജി ചെറിയാന്‍ ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. അമ്മയേയും മകളേയും വീടിന് പുറത്ത് കാണാതിരുന്നതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary : Lady Died In Ranni in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0266 seconds.