main

ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 16 പേർക്കു പരുക്ക്

Web Team | | 1 minute Read


1276-1642471334-img-20220118-073151

കോട്ടയം : ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 16 പേർക്കു പരുക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ രണ്ടരയോടെയാണ് അപകടം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തിരുവനന്തപുരത്തു നിന്ന് മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് മറിഞ്ഞത്. ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു. ഗാന്ധിനഗറിൽ ഒരു യാത്രികനെ ഇറക്കിയ ശേഷം വരുമ്പോൾ അടിച്ചിറ വളവിൽ നിയന്ത്രണംവിട്ട ബസ്, രണ്ടു പോസ്റ്റുകളിൽ ഇടിച്ച ശേഷം മറിയുകയായിരുന്നുവെന്നാണ് വിവരം.

English Summary : Ksrtc Bus Accident Near Ettumanoor in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0288 seconds.