main

കോട്ടയം കങ്ങഴയില്‍ യുവാവിനെ വെട്ടിക്കൊന്നു; കാല്‍പ്പാദം വെട്ടിമാറ്റിയ നിലയില്‍

Web Team | | 1 minute Read


1172-1633610124-img-20211007-180109

കോട്ടയം കങ്ങഴയില്‍ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്. കാല്‍പ്പാദം വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. പ്രതികളായ ജയേഷ്, സച്ചു ചന്ദ്രന്‍ എന്നിവര്‍ കീഴടങ്ങി. കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്നാണ് സൂചന.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം കങ്ങഴയിൽ റോഡരുകിൽ വെട്ടിമാറ്റിയ നിലയിൽ കാൽപ്പാദം കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ സമീപത്തെ റബർ തോട്ടത്തില്‍ നിന്നു മനീഷിന്റെ മൃതദേഹവും കണ്ടെടുത്തു. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാൽപ്പാദം മുറിച്ചുമാറ്റിയതാണെന്നു പൊലീസ് പറഞ്ഞു.

English Summary : Kangazha Murder Case in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0342 seconds.