main

കെഎസ്ആര്‍ടിസി ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും:ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്

Web Team | | 1 minute Read


1193-1635995947-images-99

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അംഗീകൃത തൊഴിലാളി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത് . അതേസമയം ആവശ്യം അംഗീകരിച്ചാല്‍, പ്രതിമാസം കോടിക്കണക്കിന് രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎയും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.

English Summary : K S R T C Strike in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0302 seconds.