main

നടി മിയ ജോർജിന്റെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു

Web Team | | 1 minute Read


1151-1632198476-img-20210921-095556

പാല: സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് (75) അന്തരിച്ചു. ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഭാര്യ: മിനി. മക്കൾ: ജിനി, ജിമി (മിയ ജോർജ്).

English Summary : Father Of Miya George Passed Away in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0309 seconds.