main

പാലായിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം

Web Team | | 1 minute Read


1225-1637135794-images-2

കോട്ടയം : പാലായിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ഇടമറ്റം, ഭരണങ്ങാനം, പനയ്ക്കപ്പാലം, തിടനാട് എന്നിവിടങ്ങളിൽ 12 മണിയോടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ ഉച്ചയ്ക്ക് 12 മണിയോടെ ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതായി പൂവരണി വില്ലേജ് ഓഫിസർ അറിയിച്ചു. ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.

English Summary : Earthquake Near Palai in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0343 seconds.