main

ഇ-ബുൾ ജെറ്റ് രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ റജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

Web Team | | 1 minute Read


1103-1631274139-img-20210910-wa0000

കണ്ണൂർ : യുട്യൂബ് വ്ലോഗർമാരായ, ഇ–ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന എബിൻ, ലിബിൻ എന്നിവരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ റജിസ്ട്രേഷനാണ് റദ്ദാക്കിയത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി. ഇ ബുൾ ജെറ്റിനെതിരായ കേസിൽ മോട്ടർ വാഹന വകുപ്പ് നേരത്തേ തലശ്ശേരി എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

English Summary : E Bull Jet in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0257 seconds.