main

കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കൊവിഡ്

Web Team | | 1 minute Read


1288-1642723541-images-12

കോട്ടയം: മധ്യകേരളത്തിലെ പ്രധാന സർക്കാർ ആതുരാലയമായ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കൊവിഡ് ബാധ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടർമാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ജീവനക്കാരിൽ 30 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. വാർഡുകളിൽ സന്ദർശകരെ പൂർണമായി വിലക്കിയിട്ടുണ്ട്. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസുകൾ നിർത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

English Summary : Covid Spread In Kottayam Government Medical College in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0244 seconds.