main

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം

Web Team | | 1 minute Read


1390-1644115212-images-4

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗൺ സമാന നിയന്ത്രണം. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. കടകൾ രാവിലെ 7 മുതൽ 9 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ദീർഘദൂര ബസുകൾ സർവീസ് നടത്തും. ആരാധനാലയങ്ങളിൽ 20 പേരെ അനുവദിക്കും.

English Summary : Covid Restrictions in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0258 seconds.