main

പത്തനംതിട്ടയിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയായ സിഎഫ്എൽടിസി ജീവനക്കാരൻ അറസ്റ്റിൽ

Web Team | | 1 minute Read


1043-1630824480-fear-1131143-1920-1019x573

പത്തനംതിട്ട: കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈം​ഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം ഉണ്ടായത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. 

English Summary : Covid Care Center Staff Arrested Near Pathanamthitta in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0303 seconds.