main

വാക്സിൻ ബുക്കിം​ഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാമെന്ന് പരിശോധിക്കാം

Web Team | | 1 minute Read


1007-1630600829-download-36

വാക്സിൻ സ്ലോട്ടുകൾ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി. 919013151515 എന്ന നമ്പർ ഉപയോ​ഗിച്ച് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. (vaccine booking whatsapp)

വാട്ട്സ് ആപ്പും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


എങ്ങനെയാണ് വാട്ട്സ് ആപ്പിലൂടെ വാക്സിൻ ബുക്ക് ചെയ്യേണ്ടത് ?

ആദ്യം MyGov കൊറോണ ഹെൽപ്ഡെസ്ക് നമ്പറായ 919013151515 സേവ് ചെയ്യുകഈ നമ്പറിലേക്ക് വാട്ട്സ് ആപ്പിലൂടെ BOOK SLOT എന്ന സന്ദേശം അ യക്കുക തുടർന്ന് എസ് എം എസ് ആയി ലഭിക്കുന്ന ആറക്ക ഒടിപി വാട്ട്സ് ആപ്പിലൂടെ നമ്പറിലേക്ക് അയക്കുക ശേഷം സൗകര്യപ്രദമായ തിയതിയും, സ്ഥലവും, പിൻകോഡും, വാക്സിൻ ടൈപ്പും അയക്കുക ഇതിന് പിന്നാലെ കൺഫർമേഷൻ ലഭിക്കും. അപ്പോയിൻമെന്റ് ലഭിച്ച ദിവസം വാക്സിൻ കേന്ദ്രത്തിൽ പോയി വാക്സിനേഷൻ സ്വീകരിക്കാം.

English Summary : Covid 19 Vaccine Booking By Whats App in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0264 seconds.