main

കോളജുകളില്‍ അവസാന വർഷ ഡിഗ്രി ക്ലാസ് ഒക്ടോബർ നാല് മുതൽ; ഒന്നിടവിട്ട ദിവസങ്ങളിൽ

Web Team | | 1 minute Read


1099-1631257054-img-20210910-122617

ഒക്ടോബര്‍ നാലു മുതല്‍ കോളജുകളില്‍ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ക്കായിരിക്കും ക്ലാസെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കായി വാക്സീന്‍ ഡ്രൈവ് നടത്തും. ഒരു ഡോസെങ്കിലും ലഭിച്ചതായി ഉറപ്പ് വരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് വിഷയത്തില്‍ വി.സിയോട് വിശദീകരണം ചോദിച്ചെന്ന് ഉന്നതവിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസ് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്താണ് സംഭിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

English Summary : College Opening On October 4 in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0392 seconds.