main

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികർ സഞ്ചരിച്ച വാഹനം മട്ടന്നൂരിൽ അപകടത്തിൽപ്പെട്ടു; ഒപ്പമുണ്ടായിരുന്ന ബ്രദർ തോമസുകുട്ടി കുറ്റിക്കാട്ട് മരണമടഞ്ഞു

Anonymous | | 1 minute Read


970-1630343154-img-20210830-223536

കാഞ്ഞിപ്പള്ളി: കാഞ്ഞിപ്പള്ളിയിലെ നല്ല സമറയാൻ ആശ്രമത്തിന്റെ ഡയറക്ടറും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗംവും കാഞ്ഞിരപ്പള്ളി രൂപതാ വൈദികനുമായ ഫാ. റോയി മാത്യു വടക്കേലും സംഘവും സഞ്ചരിച്ചിരുന്ന കാർ കണ്ണൂർ മട്ടന്നൂരിൽ വച്ച് അപകടത്തിൽപെട്ടു. അപകടത്തിൽ ആശ്രമത്തിലെ റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ട് (25) ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞു. മറ്റു നാലുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഫാ.റോയി മാത്യു വടക്കേൽ , അജി മറ്റപ്പള്ളിൽ , ഷാജികുന്നക്കാട്ട്, സി. ട്രീസാ SH, ബ്രദർ തോമസുകുട്ടി കുറ്റിക്കാട്ട് എന്നിവരായിരുന്നു അപകടത്തിൽപെട്ട വാഹനത്തിൽ സഞ്ചരിച്ചിരുന്നത് .

English Summary : Car Accident Near Mattannoor Brother Thomaskutty Kuttikkat Passed Away in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0309 seconds.