main

കോട്ടയം, മണിമലയിൽ സ്‌കൂട്ടറിൽ ബൈക്കിടിച്ച് നഴ്സ് മരിച്ചു

Web Team | | 1 minute Read


1500-1650112315-img-20220416-180027

കോട്ടയം: മണിമല കരിമ്പനക്കുളത്തിനു സമീപം സ്കൂട്ടറിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കരിമ്പനക്കുളം പല്ലിപ്പുഴയിൽ രാജീവിന്റെ ഭാര്യ ചിത്തിര 29) ആണ് മരിച്ചത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ചിത്തിരയുടെ ബന്ധുവായ യുവതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന മണിമല സ്വദേശി സുബിനും ചികിത്സയിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചിത്തിരയെ മണിമലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിവേദിതയാണ് മകൾ. സംസ്കാരം നടത്തി.

English Summary : Bike Accident Near Manimala in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0224 seconds.