main

പാലാ - പൊൻകുന്നം റോഡിൽ സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

Web Team | | 1 minute Read


1100-1631257392-img-20210910-123241

കോട്ടയം : പൊൻകുന്നം– പാലാ റോഡിൽ സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. നരിയനാനി കള്ളിക്കാട്ട് കെ.ജെ.സെബാസ്റ്റ്യന്റെ മകൻ ജോസ് സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇടറോഡിൽനിന്നു പ്രധാന റോഡിലേക്കു കയറിവന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 10.15നാണ് അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു മാറ്റി. പാലായിൽനിന്നു പൊൻകുന്നത്തേക്കു വന്നതായിരുന്നു ബസ്.

English Summary : Bike Accident In Palai Ponkunnam Road One Boy Passed Away in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0256 seconds.