main

മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് ഐ​ക്യ​ദാ​ർ​ഢ്യം; പാലായിൽ വിശ്വാസികളുടെ വൻ റാലി

Web Team | | 1 minute Read


1114-1631360026-img-20210911-170329

പാ​ലാ: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ പാ​ലാ ന​ഗ​ര​ത്തി​ൽ റാ​ലി ന​ട​ത്തി. കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ നി​ന്നും ബി​ഷ​പ്സ് ഹൗ​സി​ലേ​ക്കാ​യി​രു​ന്നു റാ​ലി.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജ്, ബി​ജെ​പി നേ​താ​വ് എ​ൻ. ഹ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ജി​മ്മി, ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ബി​ഷ​പ്പി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​യി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ സ​മാ​ധാ​ന സ​ദ​സും ന​ട​ത്തും.

English Summary : Belivers Marches Towards Palai Bishops House In Support Vof Mar Joseph Kallarangatt in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0307 seconds.