main

നെടുമങ്ങാട്ട് ഇരുപതുകാരിയെ വീട്ടിക്കയറി കുതിപ്പരിക്കേൽപ്പിച്ചു; ആര്യനാട് സ്വദേശി പിടിയിൽ; കുത്തേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുന്നു

Web Team | | 1 minute Read


969-1630334174-img-20210830-200551

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തിൽ ആര്യനാട് സ്വദേശി അരുൺ പിടിയിലായി.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


​ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഇരുപതോളം കുത്തേറ്റ സൂര്യ​ഗായത്രിയുടെ നില ​ഗുരുതരമാണ്. സൂര്യ​ഗായത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാമുകനെ സമീപവാസികൾ പിടികൂടി വലിയ മല പൊലീസിന് കൈമാറുകയായിരുന്നു.

English Summary : Attack Against A Lady In Nedumangad in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0292 seconds.