main

ആന്റോ ആന്റണി എം.പി ക്ക് കോവിഡ് സ്ഥിരീകരിച്ചു

Anonymous | | 1 minute Read


1271-1642329980-img-20220116-wa0008

പത്തനംതിട്ട എം.പി ആന്റോ ആന്റണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതുമൂലം വരുന്ന ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ റദ്ദു ചെയ്തതായി ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലും, നിരീക്ഷണത്തിലും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

English Summary : Anto Antony Mp Tests Positive For Covid 19 in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0321 seconds.