main

കേരളത്തിലെ പുതിയ ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടിക കോൺഗ്രസ്സ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു; കോട്ടയത്ത് നാട്ടകം സുരേഷ് ; തിരുവനന്തപുരത്ത് പാലോട് രവി; ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻമാരുടെ സമ്പൂർണ്ണ പട്ടിക..

Web Team | | 1 minute Read


ന്യൂഡല്‍ഹി : കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയ്ക്ക് അംഗീകാരം നല്‍കി.

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻമാരുടെ സമ്പൂർണ്ണ പട്ടിക..

തിരുവനന്തപുരം - പാലോട് രവി

കൊല്ലം - പി രാജേന്ദ്ര പ്രസാദ്

പത്തനംതിട്ട - പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ

ആലപ്പുഴ - ബി ബാബു പ്രസാദ്

കോട്ടയം - നാട്ടകം സുരേഷ്

ഇടുക്കി - സി പി മാത്യു

എറണാകുളം - മുഹമ്മദ് ഷിയാസ്


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തൃശൂർ - ജോസ് വള്ളൂർ

പാലക്കാട് - എ തങ്കപ്പൻ

മലപ്പുറം - അഡ്വ. വി എസ് ജോയി

കോഴിക്കോട് - അഡ്വ. കെ പ്രവീൺകുമാർ

വയനാട് - എൻ ഡി അപ്പച്ചൻ

കണ്ണൂർ - മാർട്ടിൻ ജോർജ്

കാസർഗോഡ് - പി കെ ഫൈസൽ

938-1630166948-20210828-213817

English Summary : Aicc Announced New District Congress Committee Presidents For Keral New Dcc President List in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.81 MB / ⏱️ 0.0290 seconds.