main

ആലപ്പുഴയിൽ കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Web Team | | 1 minute Read


1350-1643697362-images-4

ആലപ്പുഴ: ആലപ്പുഴ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32 ) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇവരുടെ ഭർത്താവ് വെരിക്കോസ് വെയിൻ ചികിത്സക്കായി കരുനാഗപ്പള്ളിയിലായിരുന്നു. ഈ സമയത്താണ് മരണമുണ്ടായത്. പെൺമക്കൾ മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നുവെന്നും ഇതോടൊപ്പം ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി.

English Summary : 3 Died Near Alappuzha in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0310 seconds.