main

പിറന്നാൾ ദിനം ക്യാമ്പിൽ സഹായമെത്തിച്ച് വിദ്യാർഥി; പിന്തുണയുമായി കുടുംബവും സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ഷീല തോമസും

Web Team | | 1 minute Read


1002-1630593300-whatsapp-image-2021-08-31-at-10-24-35-am

അജ്മാൻ: ജെർഫിലെ സാധാരണ തൊഴിലാളികൾക്ക് പിറന്നാൾദിനത്തിൽ ആഹാരസാധനങ്ങളെത്തിച്ച് 13 വയസ്സുകാരൻ. ദുബായ് സ്കോളേഴ്‌സ് പ്രൈവറ്റ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കേശവ് കൗൾ ആണ് അജ്മാൻ ജെർഫിലെ സാധാരണ തൊഴിലാളികളായ സ്ത്രീകളും പുരുഷന്മാരും താമസിക്കുന്ന ക്യാമ്പിൽ ആഹാരസാധനങ്ങൾ എത്തിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


1002-1630593362-whatsapp-image-2021-08-31-at-10-24-36-am

350 കിറ്റുകളാണ് കേശവ് കൗൾ കുടുംബാംഗങ്ങൾക്കൊപ്പം നൽകിയത്. കശ്മീരിയായ രാകേഷ് കൗളിന്റെയും ഫിലിപ്പീൻസ് സ്വദേശിനി ക്രിസൽ കൗളിന്റെയും മകനാണ് കേശവ്. കേശവിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും മറ്റ് ബന്ധുക്കളും സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ഷീല തോമസും ക്യാമ്പിലെത്തിയിരുന്നു.

English Summary : 13 Year Old Student Keval Celebrates His Birthday In A Labour Camp In Ajman in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0311 seconds.