main

ഗാസയിൽ ആശുപത്രിക്ക് നേരെയുള്ള വ്യോമആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയർന്നേക്കും

Web Team | | 1 minute Read


ഗാസയിൽ ആശുപത്രിക്ക് നേരെയുള്ള വ്യോമആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയർന്നേക്കും

1726-1697598810-img-20231018-083755

ഗാസയിലെ ആശുപത്രിക്ക് നേരെയുള്ള വ്യോമ ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരിക്കേറ്റു മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ഗാസ സിറ്റിയിലെ അൽ അഹലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ഒട്ടേറെ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടപ്പുണ്ടെന്ന് പാലസ്തീൻ അധികൃതർ അറിയിച്ചു. ഇസ്രായേൽലാണ് ആക്രമണത്തിന് പിന്നിൽ എന്ന് പാലസ്തീൻ ആരോപിച്ചു. അതിനെ പ്രതിഷേധിച്ച ഇസ്രായേൽ ഇസ്ലാമിക് ജിഹാദ് ഇസ്രായേലിലേക്ക് അയച്ച റോക്കറ്റ് ദിശ തെറ്റിആശുപത്രിയിൽ പതിച്ച ആണെന്ന് വിശദീകരിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ദാരുണ സംഭവത്തെ തുടർന്ന് പാലസ്തീൻ മൂന്നുദിവസത്തേക്ക് ദുഃഖ ആചരണം പ്രഖ്യാപിച്ചു. സംഭവത്തെ ലോകാരോഗ്യ സംഘടനയും കാനഡ ,തുർക്കി, ഈജിപ്ത്, ജോർദാൻ, സൗദി, ഖത്തർ ,ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലബിച്ചു.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0103 seconds.