main

ഹമാസിന്റെ പരിപൂർണ്ണ ഉൻമൂലനം ലക്ഷ്യമിട്ട് ഇസ്രായേലിന്റെ പ്രത്യാക്രമണം

Web Team | | 1 minute Read


ഹമാസിന്റെ പരിപൂർണ്ണ ഉൻമൂലനം ലക്ഷ്യമിട്ട് ഇസ്രായേലിന്റെ പ്രത്യാക്രമണം

1716-1696820405-img-20231009-082907


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഹമാസിന്റെ ഗാസയിലെ താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. ഹമാസിന്റെ ആക്രമണത്തിൽ 100 സൈന്യകർ അടക്കം 500 പേരോളം മരണപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ബന്ദികളാക്കിയവരുടെ മോചനത്തെപ്പറ്റി ഇസ്രായേൽ കൃത്യമായ സ്ഥിരികരണം നൽകിയിട്ടില്ല.

ഹമാസിന്റെ സമ്പൂർണ്ണ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന പ്രത്യാക്രമണം ഗാസയെ യുദ്ധകളമാക്കി. ഹമാസിന്റെ തന്ത്രപ്രധാന സ്ഥലങ്ങളും തകർത്തു കൊണ്ടാണ് ആക്രമണം. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തു കഴിഞ്ഞു. ഗാസയിൽ നിന്നും സാധാരണ ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടു. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണസാമഗ്രികൾ, മരുന്ന്, ഇന്ധന വിതരണം എല്ലാം നിർത്തി. ഇപ്പോഴും കഴിഞ്ഞദിവസം നുഴഞ്ഞുകയറിയ ഹമാസിന്റെ സയുധസേനയുമായി ഇസ്രായേൽ സൈന്യം ഏറ്റുമുട്ടൽ തുടരുകയാണ്. 80,000 കരുതൽ സേനാംഗങ്ങൾ ഇസ്രായേൽ സൈന്യത്തോട് ചേർന്നു കഴിഞ്ഞു.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0111 seconds.