main

ഹമാസ് ആക്രമണത്തിൽ മരണസംഖ്യ 200 കടന്നു; ഇസ്രായേൽ പ്രത്യാക്രമണം നടത്തി

Web Team | | 1 minute Read


ഹമാസ് ആക്രമണത്തിൽ മരണസംഖ്യ 200 കടന്നു; ഇസ്രായേൽ പ്രത്യാക്രമണം നടത്തി

1714-1696734546-img-20231008-083358


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇസ്രായേലിൽ കടന്നു കയറി ഹമാസിന്റെ വൻ മിന്നൽ ആക്രമണം. 200 ഇസ്രായേലികൾ മരണപ്പെടുകയും 500 നു മേലെ പോർക്ക് പരിക്കേറ്റു. ഇസ്രായേലിന്റെ ദക്ഷിണ മേഖലയിലും കാസിലെ സൈന്യ താവളത്തിലുമാണ് ആയുധധാരികൾ ഇരച്ചുകയറിയത്. ഉന്നത ഉദ്യോഗസ്ഥരെ അടക്കം നിരവധി ഇസ്രായേലികളെ ബദികൾ ആക്കിയിട്ടുണ്ട്. യുദ്ധമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട് . പ്രത്യാക്രമണത്തിൽ 232 പേർ മരിച്ചതായി പാലസ്തീൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ആക്രമണം നടക്കുന്ന സ്ഥലങ്ങളിലെ ആളുകളോട് വീട് വിട്ട് സുരക്ഷിത സ്ഥലങ്ങളിൽ മാറി താമസിക്കുവാൻ ഇസ്രായേൽ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രയേലി പൗരന്മാരെയും സൈനികരെയും പിടിച്ച് ഹമ്മാസിൽ എത്തിച്ചിട്ടുണ്ട് എന്ന് ഹമാസ് അവകാശപ്പെടുന്നു. അടിയന്തര യോഗം വിളിച്ച ഇസ്രായേൽ നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിനോട് ഒപ്പം പാലസ്തീൻ എതിരായ ആക്രമണത്തിനും സൈന്യത്തിന് നിർദ്ദേശം നൽകി.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0116 seconds.