main

മലയാളികൾക്ക് സന്തോഷവാർത്ത ജർമ്മനിയിൽ പുതിയപൗരത്വ നിയമം നിലവിൽ വന്നു.

Web Team | | 1 minute Read


മലയാളികൾക്ക് സന്തോഷവാർത്ത ജർമ്മനിയിൽ പുതിയപൗരത്വ നിയമം നിലവിൽ വന്നു.

1699-1695627078-img-20230925-125627

വിദേശങ്ങളിലേക്ക് വിമാനം കയറുന്ന മലയാളികൾക്കും തൊഴിലിനും പഠനത്തിനുമായി പോകുന്നവർക്കും പ്രിയപ്പെട്ട രാജ്യമാണ് ജർമ്മനി. ഉയർന്ന ശമ്പളവും ലോകോത്തര നിലവാരത്തിലുള്ള പഠന സമ്പ്രദായവും ആണ് വിദേശികളെ പ്രത്യേകിച്ച് മലയാളികളെ ജർമ്മനിയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നേരത്തെ രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൗരത്വ നിയമങ്ങൾ ലഘൂകരിക്കുമെന്ന് ജർമ്മനി പ്രഖ്യാപിച്ചിരുന്നു ഇപ്പോൾ ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് ജർമ്മൻ സർക്കാർ ഈ നിയമത്തിന്റെ കരട് നിയമനിർമാണത്തിന് ജർമ്മൻ ഫെഡറൽ ക്യാബിനറ്റ് അംഗീകാരം നൽകിയത്. ഇതോടെ വിദേശികൾക്ക് ജർമൻ പൗരത്വം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും.

പുതിയ നിയമത്തിന് കീഴിൽ വിദേശികൾക്ക് പൗരത്വം ലഭിക്കാനുള്ള കാലാവധി എട്ടുവർഷം ആയിരുന്നത് അഞ്ചു വർഷമായി കുറയും. ജർമ്മനിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കന്മാരിൽ ഒരാൾ അഞ്ചുവർഷമായി രാജ്യത്ത് താമസിക്കുന്നവർ ആണെങ്കിലും പൗരത്വം നൽകാൻ തീരുമാനമുണ്ട് . അതേസമയം പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് ജർമ്മൻ ഭാഷയിലുള്ള വൈദ്ഗത്യം ഉൾപ്പെടെ രാജ്യവുമായി ഉയർന്ന തലത്തിലുള്ള ബന്ധം തെളിയിക്കാൻ സാധിച്ചാൽ മൂന്നുവർഷംകൊണ്ട് പൗരത്വം നേടാനാവും.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0101 seconds.