main

ഒമാനിൽ നിന്ന് എത്തിയ ഒരു വിമാനത്തിലെ 186 യാത്രക്കാരിൽ 113 യാത്രക്കാരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയുടെ സാധനങ്ങൾ

Web Team | | 1 minute Read


ഒമാനിൽ നിന്ന് എത്തിയ ഒരു വിമാനത്തിലെ 186 യാത്രക്കാരിൽ 113 യാത്രക്കാരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയുടെ സാധനങ്ങൾ

1686-1694961082-img-20230917-195428


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഒമാൻ എയറിലെ ഒട്ടുമിക്ക യാത്രക്കാരുടെയും കൈകളിൽ പുതിയ ആപ്പിൾ, ഗൂഗിൾ ഫോണുകൾ കണ്ട് സംശയം തോന്നിയ കസ്റ്റംസ് ചോദ്യം ചെയ്തു. അപ്പോൾ അവരിൽ നിന്നും കിട്ടിയ മറുപടി ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. വിമാനത്താവളത്തിനു പുറത്ത് ഫോണുകൾ തിരികെ നൽകുമ്പോൾ പെർഫോമുകളും ചോക്ലേറ്റുകളും വാഗ്ദാനം നൽകിയതായി യാത്രക്കാർ വെളിപ്പെടുത്തി.

ഏകദേശം 14 കോടി രൂപയോളം വിലവരുന്ന സാധനങ്ങൾ പിടിച്ചെടുത്തത്. ഇതിൽ സ്വർണവും ഇലക്ട്രോണിക്സ് സാധനങ്ങളും സിഗരറ്റുകൾ, കുങ്കുമം പൂവ് എന്നിവയാണ് ഉൾപ്പെടുന്നത്. 13 കിലോയോളം വരുന്ന സ്വർണ്ണം ബിസ്ക്കറ്റ് ,മിശ്രിതം, സ്പ്രിംഗ് വയറുകൾ തുടങ്ങിയ രൂപത്തിലാണ് കടത്താൻ ശ്രമിച്ചത്. 186 യാത്രക്കാരിൽ 113 പേർക്ക് എതിരെയും കസ്റ്റംസ് നിയമപ്രകാരം കേസെടുത്തു. ബാക്കി 73 പേർക്ക് കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ല എന്ന് സ്ഥിരീകരിച്ചു.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.79 MB / ⏱️ 0.0096 seconds.