main

കൊടുങ്കാറ്റ് ,പ്രളയം: പതിനായിരങ്ങൾ മണ്ണിനടിയിൽ

Web Team | | 1 minute Read


കൊടുങ്കാറ്റ് ,പ്രളയം: പതിനായിരങ്ങൾ മണ്ണിനടിയിൽ

1684-1694889883-img-20230916-223626


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഞായറാഴ്ച രാത്രി വീശി അടിച്ച ഡാനിയൽ കൊടുങ്കാറ്റും അതിനെ തുടർന്നുണ്ടായ പ്രളയവും മൂവായിരത്തോളം പേരുടെ ജീവൻ കവർന്നു. പതിനായിരങ്ങൾ കാണാതായെന്ന് ലിബിയൻ ഭരണകൂടം അറിയിച്ചു. ഏറ്റവും കൂടുതൽ ബാധിച്ചത് ഡെർണപട്ടണത്തിനെയാണ്. വാദി ഡെർണ നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്നതാണ് മരണ സംഖ്യ ഉയരുവാൻ കാരണമായത്. ജനവാസ മേഖല തകർത്തുകൊണ്ടാണ് പ്രളയജലം കടലിലേക്ക് ഒഴുകിയത്.

സമാനരീതിയിലുള്ള കൊടുങ്കാറ്റ് ഗ്രീസിലും മറ്റ് സമീപ രാജ്യങ്ങളിലും വീശിയടിച്ചെങ്കിലും ലിബിയയിലെ പോലെ വലിയ ദുരന്തം അവിടെയൊന്നും ഉണ്ടായില്ല ഇതിന് കാരണമായി വിദഗ്ധർ പറയുന്നത് കൊടുങ്കാറ്റ് മാത്രമല്ല ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. കാലപ്പഴക്കം ചെന്ന നിർമ്മാണവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മുന്നറിയിപ്പുകളുടെ അഭാവവും ലിബിയയിലെ പ്രളയത്തെ വലിയ ദുരന്തമാക്കി മാറ്റി.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0095 seconds.