main

ഗാസയിൽ വൻ തീപിടുത്തം 7 കുട്ടികളടക്കം 21 പേർ മരിച്ചു

Web Team | | 1 minute Read


ഗാസയിൽ തീപിടിതത്തിൽ ഏഴ് കുട്ടികളടക്കം 21 പേർ മരിച്ചു. ഗാസിലെ 8 അഭയാർത്ഥി ക്യാമ്പുകളിൽ ഒന്നായ ജബലിയിൽ ആണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. പാചകവാതക ചോർച്ചയാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം.

1597-1668739149-images-27


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഫയർ ഫോഴ്സുകളുടെ നേതൃത്വത്തിൽ തീയണച്ചു. മരിച്ചവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നുവെന്ന് ജബലിയയിലെ ഇന്തോനേഷ്യൻ ആശുപത്രി മേധാവി വാർത്താ ഏജൻസിയായ എഎഫ്പിയോടു പ്രതികരിച്ചു. തീപിടിത്തത്തെ ദേശീയ ദുരന്തമായാണ് പാലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് കരുതുന്നതെന്ന് അദ്ദേഹത്തിൻ്റെ വക്താവ് പറഞ്ഞു. സംഭവത്തിൽ പാലസ്തീൻ ഇന്ന് ദുഖാചരണം പ്രഖ്യാപിച്ചു.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0085 seconds.