main

2020 ലെ ലഡാക്ക് പ്രശ്നത്തിന് ശേഷം നരേന്ദ്രമോഡിയും ഷീ ജിൻപിങ്ങും ഉഭയകക്ഷി ചർച്ചക്ക്...

Web Team | | 1 minute Read


ജക്കാര്‍ത്ത: ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെ അത്താഴവിരുന്നിനിടെ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും.

1589-1668564033-images-20

ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന്റേയും വീഡിയോ പുറത്തുവന്നു. ഇന്‍ഡൊനീഷ്യയുടെ പ്രസിഡന്റ് ജോകോ വിഡോഡോ ആയിരുന്നു അത്താഴവിരുന്നിന് ആതിഥേയത്വം വഹിച്ചത്‌.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പരമ്ബരാഗത വേഷത്തിലാണ് ഇരുവരും അത്താഴവിരുന്നിനെത്തിയത്. ബുധനാഴ്ച വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നാണ് വിവരം. എന്നാല്‍ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല.

2020-ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് ശേഷം ഇരു നേതാക്കളും തമ്മില്‍ സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0098 seconds.