main

വയലാർ അവാർഡ്: ജീവിതം ഒരു പെൻഡുലം എന്ന ശ്രീകുമാരൻ തമ്പിയുടെ കൃതിക്ക്

Web Team | | 1 minute Read


വയലാർ അവാർഡ്: ജീവിതം ഒരു പെൻഡുലം എന്ന ശ്രീകുമാരൻ തമ്പിയുടെ കൃതിക്ക്

1717-1696829810-img-20231009-085711

വയലാർ രാമവർമ്മ സാഹിത്യ അവാർഡ് കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക്. ആത്മകഥയായ ജീവിതം ഒരു പെൻഡുലം എന്ന കൃതിക്കാണ് അവാർഡ് അർഹമായത് എന്ന് വയലാർ മെമ്മോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പാവൂർ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വയലാറിൻറെ ചരമദിനമായ 27ന് കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ്പ സമ്മാനിക്കും. ഇപ്രാവശ്യം 232 കൃതികളാണ് നിർദ്ദേശിക്കപ്പെട്ടിരുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

English Summary : News in Entertainment

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.77 MB / ⏱️ 0.0057 seconds.