main

കേരളത്തെയും തമിഴ്നാടിനെയും ചേർത്തൊരു സൂപ്പർ ടൂറിസം സർക്യൂട്ട്

Web Team | | 1 minute Read


കേരളത്തെയും തമിഴ്നാടിനെയും ചേർത്തൊരു സൂപ്പർ ടൂറിസം സർക്യൂട്ട്

1707-1696393759-img-20231004-095055


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ ജില്ലകളെ കോർത്തിണക്കി പുതിയൊരു ടൂറിസം സർക്യൂട്ട്. പരമ്പരാഗത സംസ്കാരത്തെയും പൈതൃകത്തെയും രുചിയെയും ചേർത്ത് ഒരുക്കുന്ന ടൂറിസമാണ് കോപ്പർ പ്ലേറ്റ് സർക്യൂട്ട് എന്ന പേരിലുള്ള യാത്ര. പ്രകൃതിയും ചരിത്രവും അറിയാൻ വേറിട്ടൊരു യാത്ര കൂടിയാണ് കോപ്പർ പ്ലേറ്റ് സർക്യൂട്ട് പങ്കുവെക്കുന്നത്. കോപ്പർ പ്ലേറ്റ് സർക്യൂട്ടിന്റെ ഔദ്യോഗിക വീഡിയോയും ലോഗോയും എം മുകേഷ് എംഎൽഎ പ്രകാശനം ചെയ്തു.

കൊല്ലത്തെ റാവിസ് ഹോട്ടൽ ആൻഡ് റിസോർട്ട് ആണ് കോപ്പർ പ്ലേറ്റ് സർക്യൂട്ട് എന്ന പേരിൽ യാത്ര അവതരിപ്പിച്ചത്.മധുരയിൽ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ആദ്യഘട്ടം കൊല്ലത്ത് അഷ്ടമുടി വരെയും രണ്ടാംഘട്ടം അഷ്ടമുടി മുതൽ കോവളം വരെയും ആണ്. ശ്രീവില്ലിപുത്തൂർ, തെങ്കാശി, അഷ്ടമുടി, ജഡായു പാറ പുനലൂർ തൂക്കുപാലം, വർക്കല, പൂവാർ, കന്യാകുമാരി, തിരുനെൽവേലി തുടങ്ങിയ 45 സ്ഥലങ്ങളാണ് കോപ്പർ പ്ലേറ്റ് സർക്യൂട്ടിന്റെ പ്രധാന ആകർഷണം.

English Summary : News in Entertainment

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0083 seconds.